¡Sorpréndeme!

IPL നല്‍കിയ ആത്മവിശ്വാസം ചെറുതല്ല - Jos Buttler | Oneindia Malayalam

2018-06-05 28 Dailymotion

England player jos Buttler thankful for his ipl experince
തന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിനു ഐപിഎലിനോട് നന്ദി പറഞ്ഞ് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ജോസ് ബട്‍ലര്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.
#IPL2018 #ENGvPAK